മുറിവ് പറ്റിയ ശരീര ഭാഗം മുറിച്ച് കളയുന്നതിന് മുമ്പ് നിങ്ങള്‍ അറിഞ്ഞിരിക്കണം; പ്രകൃതിയില്‍ തന്നെയുള്ള മരുന്നുകള്‍ ഉപയോഗിച്ച് നിശ്ശഷം ഭേതമാക്കാം

കൈയും കാലുമൊക്കെ മുറിച്ചു മാറ്റും മുമ്പ് ഇത്രയും അറിഞ്ഞിരിക്കൂ…

മുറിവ്പറ്റി പഴുത്ത് പുഴു വന്ന ശരീര അവയങ്ങളെ മുറിച്ചു മാറ്റുകയാണ് ഇന്ന് പലരും ചെയ്യുന്നത്. എന്നാല്‍ ഷുഗര്‍ രോഗികളില്‍ മുറിവ് ഉണങ്ങാതെ വരുമ്പോഴോ വിരലോ കയ്യോ കാലോ ഒക്കെ മുറിച്ചു മാറ്റണമെന്ന് വൈദ്യശാസ്ത്രം പറയുമ്പോഴോ നിങ്ങള്‍ വരൂ… മുറിവ് ഉണക്കി നിങ്ങളുടെ വിരലുകള്‍ കൈകള്‍ കാലുകള്‍ ചികില്‍സിച്ചു ഭേദമാക്കാം…

ഇതൊരു അവകാശവാദമല്ല ഒരു യാഥാര്‍ത്ഥ്യമാണ്. എത്ര പഴകിയ ഉണങ്ങാത്ത മുറിവുകളെയും ഉണക്കിയെടുക്കാന്‍ കഴിവുള്ള ഔഷധസസ്യങ്ങള്‍ നമ്മുട ഭൂമിയിലുണ്ട്. ഈ സസ്യങ്ങള്‍ കൊണ്ട് നിര്‍മിക്കുന്ന മരുന്നുകള്‍ മാത്രമാണ് ഇവിടെ ചികിത്സക്ക് ഉപയോഗിക്കുന്നത്.

ഏത് പരിശോധനകള്‍ക്കും ഈ മരുന്ന് വിധേയമാക്കാന്‍ ഇദ്ദേഹം തയ്യാറാണ്. നമ്മുടെ നാട്ടറിവുകള്‍ ലോകത്തിന്റെ നന്മക്കായ് പ്രയോജനപ്പെടുത്തുവാനുള്ളതാണ്. ഈ മരുന്നില്‍ പരിശോധനകളും പരീക്ഷണങ്ങളും നടത്താന്‍ താല്പര്യമുള്ള ആരോഗ്യരംഗത്തെ ശാസ്ത്രജ്ഞരെ ഇദ്ദേഹം സ്‌നേഹാദരം സ്വാഗതം ചെയ്യുന്നു.

അവയങ്ങള്‍ മുറിച്ചു മാറ്റാന്‍ വിധിക്കപ്പെട്ടവര്‍ അതിന് വിധേയരാവും മുന്‍പ് ഈ ചികിത്സ വേണമെന്ന് തോന്നുകയാണെങ്കില്‍, ഇപ്പോള്‍ ചികില്‍സിക്കുന്ന വൈദ്യരുടെയോ ഡോക്ടറുടെയോ അനുവാദത്തോട് കൂടി
താല്പര്യമുണ്ടെങ്കില്‍ മാത്രം പോവുക.

തിങ്കളാഴ്ച ചാലക്കുടിയില്‍ ഡി സിനിമാസ് ( D cinemas ) തിയേറ്ററിനടുത്ത് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെയും ബുധനാഴ്ച്ച് കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴക്ക് അടുത്തുള്ള ക്ലിനിക്കില്‍ 10 am മുതല്‍ 2 pm വരെയും ഫോണ്‍ വിളിച്ചിട്ടു വരുക രാഗേഷ് +91 8086104031
നിങ്ങള്‍ ആ ഷെയര്‍ ബട്ടണ്‍ ഒന്നമര്‍ത്തിയല്‍ അനേകം പേര്‍ക്ക് ചേതമില്ലാത്തൊരു ഉപകാരമാകും.

Leave a Reply

Your email address will not be published. Required fields are marked *

Shares
error: Content is protected !!