ചാലിയാറിലെ വെള്ളം കുടിക്കാനും കുളിക്കാനും ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്; വെള്ളത്തില്‍ ബ്ലൂ ഗ്രീന്‍ ആല്‍ഗ

ചാലിയാറിലെ വെള്ളം താല്‍ക്കാലികമായി കുടിക്കുവാനും കുളിക്കുവാനും ഉപയോഗിക്കരുതെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി. ബ്ലൂ ഗ്രീന്‍ ആല്‍ഗ കണ്ടെത്തിയ സാഹചര്യത്തില്‍ ചാലിയാറില്‍ ശാസ്ത്രജ്ഞര്‍ പരിശോധന നടത്തിയ ശാസ്ത്രജ്ഞരാണ് മുന്നറിയിപ്പ്

Read more
error: Content is protected !!